Description
ഒറ്റവായനയിൽ അതിസാധാരണ ആഖ്യാനമെന്ന് തോന്നാമെങ്കിലും പലയിടത്തും ഒളിപ്പിച്ചുവെച്ച തീപ്പൊരികളുടെ സ്ഫുലിംഗങ്ങൾ കാണാൻ കഴിയും. അവ നമ്മെ ഒരുനൊടി മൗനത്തിലാഴ്ത്തും. ആണിന് എല്ലായിടവും അവൻ്റേതാവുമ്പോൾ പെണ്ണിന് അവളുടെ മനസ്സ് പോലും സ്വന്തമല്ലാതാകുന്ന ഒരു കാലത്തും ഒരു ലോകത്തും ഇരുന്നുകൊണ്ട് രജിത മണക്കാട്ട് എഴുതുമ്പോൾ അത് സത്യസന്ധമാകുന്നു.
-മിനി എം.ബി.




Reviews
There are no reviews yet.