Description
ഒരുപാട് ആർദ്രത, ഒരുപാട് ജീവിതം; ഒറ്റവാക്കിൽ ഇതാണ് സമീറ മെഹബൂബിന്റെ ‘ബൊമ്മാച്ചിമങ്ങലം.’ വടക്കേ മലബാറിന്റെ സംസ്കാരവും കാലവും വരച്ചുകാട്ടുന്ന കഥകളുടെ സമാഹാരം. അന്യംനിന്നുപോയ വാക്കുകളുടേയും പ്രയോഗത്തിന്റെയും സമൃദ്ധമായ ഉപയോഗം ഈ കഥകളെ ഏറെ ആകർഷണീയമാക്കുന്നു.
-ഡോ. പ്രദീപ്‌കുമാർ കറ്റോട്




Reviews
There are no reviews yet.