Description
അതാതുസമയത്തെ വികാരത്തിനും വിചാരത്തിനും അനുസരിച്ച് ഓരോന്നും പ്രവർത്തിക്കുന്ന കുട്ടിയായിരുന്നു കേറ്റി. വളരെ സവിശേഷമായ പ്രകൃതമുള്ള കേറ്റി എന്ന കുട്ടിയുടെ വികാരാർദ്രമായ കഥയാണ് പ്രശസ്ത അമേരിക്കൻ ബാലസാഹിത്യകാരിയായ സൂസൻ കൂളിഡ്ജ് എഴുതിയ കേറ്റി ചെയ്തത്.




Reviews
There are no reviews yet.