Previous
Previous Product Image

Kalapabhoomiyil Ninnu

370.00
Next

Masrayile Sundari

100.00
Next Product Image

Ayisha

230.00

Book: Ayisha
Author: Sulaiman Mathilakam
Category: Novel
ISBN: 9789395625432
Binding: Papercover
Publishing Date: November 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 178
Language: Malayalam

Out of stock

Category: Tag: Brand:

Description

ആയിഷ… ജീവിതം അവസാനിപ്പിക്കേണ്ടിയിരുന്നവൾ.

ദിവസങ്ങളോരോന്നും ഇരുട്ടിൽ നിന്നു കൂരിരുട്ടിലേക്കുള്ള വഴികളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ആഗ്രഹങ്ങൾക്ക് ഒട്ടും വേഗതയുണ്ടായിരുന്നില്ല. തലോടേണ്ട കൈകൾ ഇരുതലമൂർച്ചയുള്ള ആയുധമായി മാറിയപ്പോൾ നിശ്ശബ്ദതയുടെ പടവുകളിൽ തനിച്ചിരിക്കേണ്ടിവന്നവൾ… ചുട്ടുപഴുത്ത ഇരുമ്പിലെ പ്രകാശം പോലെ, തകർന്നു നിലംപൊത്തിയ അവളുടെ മനസ്സിലുണ്ടായിരുന്ന നിശ്ചയദാർഢ്യത്തിൻ്റെ ഒരു തുള്ളിവെളിച്ചം വർണപ്രകാശ ഗോപുരമാവുന്നത് വരേക്കും ഊതിക്കത്തിച്ചവളാണ് ആയിഷ.

തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന വികാര നിർഭരമായ മുഹൂർത്തങ്ങളും നമ്മുടെ ജീവിതപരിസരങ്ങളിലുള്ള കഥാപാത്രങ്ങളും വായനക്കാരനെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഒരവസ്ഥയിലേക്ക് സുലൈമാൻ മതിലകം എത്തിക്കുന്നുണ്ട് ഈ നോവലിലൂടെ…

                                                                                                                                                                                                                    -സലാം കൊടിയത്തൂർ

Reviews

There are no reviews yet.

Be the first to review “Ayisha”

Your email address will not be published. Required fields are marked *

0