Description
പച്ച, ചുവപ്പ്, കാവി എല്ലാം കഥയിൽ മാറിമറിയു മ്പോൾ എഴുത്തുകാരനിൽ രൂപപ്പെടുന്ന പ്രക്ഷുബ്ധ മാകുന്ന പരിധിയില്ലാത്ത ഒരു കലക്കം, കഥ നെഞ്ചേ റ്റുക തന്നെയാണ്. രാഷ്ട്രീയവിമർശനത്തിന്റെ അഗാ ധതകൊണ്ടും, ആത്മസന്ദേഹത്തിൻ്റ തീവ്രതകൊണ്ടും രാജേഷ് മേനോൻ എന്ന കഥാകാരൻ ഇവിടെ നമ്മളെ അമ്പരപ്പെടുത്തുന്നു എന്ന് പറയേണ്ടിവരും. എങ്ങനെ യാണ് മുണ്ടൂർ കൃഷ്ണൻകുട്ടിയിൽ നിന്ന് ഒട്ടും വളവില്ലാത്ത ഒരു വര, രാജേഷ് തന്നിലേക്കു ഈവിധം വരയ്ക്കുന്നത് എന്ന് നിറഞ്ഞ കൗതുകത്തോടെ ഞാൻ കാണുന്നു…!
രഘുനാഥൻ പറളി
ഒന്നാം പതിപ്പിൻറെ പ്രകാശനത്തിലെ പ്രസംഗത്തിൽ




Reviews
There are no reviews yet.