Description
ഉള്ളൂരിന്റെ കവിതകളും സാഹിത്യവും സാധാരണക്കാരന് അപ്രപ്യമായിട്ട് ഏറെക്കാലമായി; കൊച്ചുകൊച്ചു പുസ്‌തകങ്ങൾ ലഭ്യമല്ലാത്തവിധം. സമ്പൂർണ്ണ കൃതികളുടെയും തെരഞ്ഞെടുത്ത കൃതികളു ടെയും ഇടയിൽ പാവം കൊച്ചുകൊച്ചു പുസ്‌തകങ്ങൾ അപ്രത്യക്ഷമായി. ഇത്തരമൊരു ഘട്ടത്തിലാണ് ഹരിതം ബുക്‌സ് ഉള്ളൂർക്കവി തകൾ വീണ്ടും… എന്ന സീരീസിൽ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
ഉള്ളൂരിന്റെ കൊച്ചു ജീവചരിത്രം, ഉള്ളൂരിൻ്റെ കൈപ്പട എന്നിങ്ങനെയാണ് പുസ്‌തകം അണിയിച്ചൊരുക്കിയത്.




Reviews
There are no reviews yet.