Description
ഉള്ളൂരിൻ്റെ കവിതകളും സാഹിത്യവും സാധാരണക്കാരന് അപ്രപ്യ മായിട്ട് ഏറെക്കാലമായി; കൊച്ചുകൊച്ചു പുസ്തകങ്ങൾ ലഭ്യമല്ലാത്തവിധം. സമ്പൂർണ്ണ കൃതികളുടെയും തെരഞ്ഞെടുത്ത കൃതികളുടെയും ഇടയിൽ പാവം കൊച്ചുകൊച്ചു പുസ്തകങ്ങൾ അപ്രത്യക്ഷമായി. ഇത്തരമൊരു ഘട്ടത്തിലാണ് ഹരിതം ബുക്സ് ഉള്ളൂർക്കവി തകൾ വീണ്ടും… എന്ന സീരീസിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.




Reviews
There are no reviews yet.