Previous
Previous Product Image

Vazhakulayum Mattu Kavithakalum

160.00
Next

Swararagasudhayam Mattu Kavithakalum

90.00

Devathayum Mattu Kavithakalum

160.00

Book: Devathayum Mattu Kavithakalum
Author: Changampuzha Krishna Pillai
Category: Poem – Classics
ISBN: 9788182822399
Binding: Papercover
Publishing Date: February 2022
Publisher: Haritham Books
Edition: 2nd Edition (Haritham Books)
Number of pages: 50
Language: Malayalam

10 in stock

Description

ചങ്ങമ്പുഴയുടെ കവിതകളും സാഹിത്യവും സാധാരണക്കാരന് അപ്രപ്യമായിട്ട് ഏറെക്കാലമായി; കൊച്ചുകൊച്ചു പുസ്‌തകങ്ങൾ ലഭ്യമല്ലാത്തവിധം സമ്പൂർണ്ണ കൃതികളുടെയും തെരഞ്ഞെടുത്ത കൃതികളുടെയും ഇടയിൽ പാവം കൊച്ചുകൊച്ചു പുസ്‌തകങ്ങൾ അപ്രത്യക്ഷമായി ഇത്തരമൊരു ഘട്ടത്തിലാണ് ഹരിതം ബുക്‌സ് ചങ്ങമ്പുഴക്കവിതകൾ വീണ്ടും.. എന്ന സീരീസിൽ പുസ്‌തക ങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ചങ്ങമ്പുഴയുടെ കൊച്ചു ജീവചരിത്രം, ചങ്ങമ്പുഴയുടെ കൈപ്പട, ചങ്ങമ്പുഴയുടെ പ്രധാനപ്പെട്ട ചില കവിതകൾ എന്നിങ്ങനെയാണ് പുസ്‌തകം അണിയിച്ചൊരുക്കിയത്.

Reviews

There are no reviews yet.

Be the first to review “Devathayum Mattu Kavithakalum”

Your email address will not be published. Required fields are marked *

0