Description
“ഗസലുകളെഴുതാനുള്ള ഓരാലോചനയും എനിക്കില്ലായിരുന്നു.
എതാണ്ട് നാലു വർഷം മുമ്പ് ഒരു ശസ്ത്രക്രിയകഴിഞ്ഞ്
വിശ്രമിക്കുന്നതിനിടയിലാണ് പെട്ടെന്ന് മനസ്സ് പാടാൻ തുടങ്ങിയത്.
ഒന്നല്ല ഏറെ പാട്ടുകൾ ഒന്നിനു പിറകെ ഒന്നായി വന്നു. അവ എഴുതിയെടുക്കുക മാത്രമേ എനിക്കു വേണ്ടിയിരുന്നുള്ളൂ”.
ഈ പുസ്തകം മലയാളത്തിൻ്റെ നഷ്ടസംഗീതം.
സ്വപ്നങ്ങളുടെ നൃത്തം. പ്രണയത്തിന്റെ സംഗീതം.




Reviews
There are no reviews yet.