Description
സതീശൻ്റെ കവിതകളിൽ ഓർമ്മകളും കാഴ്‌ചകളും ഭാവനകളും നിറയുന്നു. ഒരു ഹരിതഭൂമികയാണ് ആ കവിതകളുടെ പ്രദേശം. ഈ കവിതകൾ അനുഭവമില്ലാത്തവരുടെ കവിതയെഴുത്ത് കൂടിയകാലത്ത് ഒരു തണലാണ്. പടിഞ്ഞാറി ൻ്റെ ഹൃദയം ആ കവിതകളിലുണ്ട്. കവിതയുടെ പൂർവ്വഭാരം ഈ കവിതകളി ലില്ല. ഉള്ളിൽനിന്ന് ഉറവപൊട്ടി വരുന്ന, ബലപ്രയോഗങ്ങൾക്ക് വിധേയമാകാത്ത കവിതകളാണിവ.
അവതാരികയിൽ
എസ്. ജോസഫ്




Reviews
There are no reviews yet.