Description
അടുക്കള ആരുടേതാണ് ? നമുക്ക് ആണിനോ പെണ്ണിനോ നമ്മുടെ അടുക്കളയിൽ എന്തവകാശമാണുള്ളത് ? അടുക്കള സ്ത്രീയുടേയോ പുരുഷൻ്റേയോ എന്നതല്ല, അടുക്കള അന്യന്റേതായിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രശ്നം. അടുക്കള പെണ്ണിൻ്റെ ലോകമോ പെണ്ണ് ബഹിഷ്ക്കരിക്കേണ്ട ലോകമോ അല്ല. അടുക്കള വീണ്ടെടുക്കപ്പെടേണ്ട ലോകമാണ് ഇവിടുന്നാണ് വീണ്ടെടുക്കലുകൾക്കായുള്ള എല്ലാ കലാപങ്ങളും തുടങ്ങേണ്ടത്. ചെറുത്തുനിൽപ്പ് അടുക്കളയിൽ നിന്നാണ്, ടൗൺഹാളിൽ നിന്നല്ല തുടങ്ങേണ്ടത്.
ഉമ്മറക്കോലായയും അടുക്കളയും ഒന്നായാലേ അതു നടക്കൂ.




Reviews
There are no reviews yet.