Description
ഇടതുപക്ഷ മേധാവിത്വം നമ്മുടെ സാംസ്കാരിക പരിസരങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ ജനാധിപത്യ വേദിയിൽ നിന്നുകൊണ്ടുള്ള ഇ.ആർ. ഉണ്ണിയുടെ നിരീക്ഷണങ്ങളും വാദഗതികളും നൽകുന്ന ആശ്വാസം ചില്ലറയല്ല. അതു കൊണ്ടുതന്നെ പ്രശസ്ത പത്രപ്രവർത്തകനായ ഇ.ആർ. ഉണ്ണിയുടെ ഇത്തരം നിരീക്ഷണങ്ങൾ നവ്യമായ ഒരു അനുഭവം വായനക്കാരന് നൽകുകയും ചെയ്യുന്നു.



Reviews
There are no reviews yet.