Description
ഇത് വെറുമൊരു പുസ്തകമല്ല. വിരസമായ ചരിത്രഗ്രന്ഥവുമല്ല. അതിസാഹസികമായി കാലഘട്ടത്തെ പുനർനിർണ്ണയിച്ചുകൊണ്ട് ചരിത്രമായിത്തീർന്നവരെ ആദരവോടെ സ്പർശിക്കുവാൻ കഴിയുന്ന ഒരനുഭവം. നേരനുഭവങ്ങളിലൂടെ മഹാവ്യക്തിത്വങ്ങളെ കണ്ടറിയാനുള്ള ഒരവസരം. മറ്റെവിടെയും കണ്ടെത്താനാവാത്ത ആത്മസമർപ്പണങ്ങളുടെയും പൊള്ളുന്ന ജീവിതങ്ങളുടേയും നേർചിത്രം.




Reviews
There are no reviews yet.