Description
‘നമ്മുടെ സഖാക്കൾ’ വെറുമൊരു പുസ്തകമല്ല. വിരസമായ ചരിത്രഗ്രന്ഥവുമല്ല. അതിസാഹസികമായി കാലഘട്ടത്തെ പുനർനിർണ്ണയിച്ചുകൊണ്ട് ചരിത്രമായിത്തീർന്നവരെ ആദരവോടെ സ്പർശിക്കുവാൻ കഴിയുന്ന ഒരനുഭവം. നേരനുഭവങ്ങളിലൂടെ മഹാവ്യക്തിത്വങ്ങളെ കണ്ടറിയാനുള്ള ഒരവസരം. മറ്റെവിടെയും കണ്ടെത്താനാവാത്ത ആത്മസമർപ്പണങ്ങളുടെയും പൊള്ളുന്ന ജീവിതങ്ങളുടേയും നേർചിത്രം.




Reviews
There are no reviews yet.