Description
ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന്റെ ചരി ത്രം ഏറെ ലഭ്യമല്ല. ഒറ്റപ്പെട്ട ലേഖനങ്ങളിലും യോഗം നേതാക്കളുടെ ആത്മകഥകളിലും ചിതറിക്കിടക്കുന്ന ചരിത്രത്തിന് ഒരു ഏകോപനം നൽകുകയാണ് കൊട്ടാരക്കര ബി. സുധർമ്മ ഈ ഗ്രന്ഥത്തിലൂടെ. യോഗത്തിൻ്റെ ആദ്യകാലചരിത്രം വിശദമാക്കുന്ന ഈ പുസ്തകത്തിൽ വിലപിടിച്ച ചരിത്രസത്യങ്ങളും അപൂർവ്വ ഫോട്ടോകളും ഉൾക്കൊള്ളുന്നു.




Reviews
There are no reviews yet.