Description
എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻ നായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്‌തകങ്ങളിൽ ഒൻപതാമത്തെ പുസ്‌തകമാണ് എ. സഹദേവൻ രചിച്ച ചോരപൊടിയാത്ത ഭാഷ. പ്രിൻ്റ് മീഡയയുടെ കുലപതിയായ എം.ടിയോടൊപ്പം ദൃശ്യമാധ്യമത്തിലെ എം.ടിയേയും അടയാളപ്പെടുത്തുകയാണ് എ.സഹദേവൻ ഈ പുസ്‌തകത്തിലൂടെ. ഇന്ത്യാവിഷൻ ചാനലിലെ എം.ടിയുടെ ഇടപെടലുകളും സംഭാവനകളും ഉയർത്തിക്കാട്ടുന്നതോടൊപ്പം മാത്യഭൂമി വാരികയിലെ എം.ടിയെൻ പ്രവർത്തനരീതികളും എ. സഹദേവൻ അടയാളപ്പെടുത്തുന്നു.




Reviews
There are no reviews yet.