Previous
Previous Product Image

Ormakalkenthu Sugandam

515.00
Next

Kazhinha Kalam Kozhinha Vykthikal

225.00
Next Product Image

Ormayude Olangalil

340.00

Book: Ormayude Olangalil
Editor: Dr.M.R.Thamban
Category: Memoirs / Experience
ISBN: 9788182822719
Binding: Papercover
Publishing Date: April 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 258
Language: Malayalam

Out of stock

Description

വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ ആദർശ സുരഭിലതയും ഊർ

ജ്ജസ്വലതയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ. വി. കൃഷ്ണവാരിയരോ

ടൊപ്പവും ശേഷവുമുള്ള സാരഥ്യവും അകാലവിയോഗങ്ങളെ കുറി

ച്ചുള്ള പൊള്ളിക്കുന്ന സ്‌മരണകളും ഈ പുസ്‌തകത്തെ ഏറെ

പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു. എ.കെ. ആൻറണി, വയലാർ രവി,

എം.എം. ഹസ്സൻ, രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള രാഷ്ട്രീയ

വ്യക്തിത്വങ്ങളും എൻ.വി. കൃഷ്‌ണവാരിയർ, തകഴി, തായാട്ട് ശങ്ക

രൻ, ആർ. ഹേലി, പുനലൂർ ബാലൻ, തുടങ്ങിയ സാഹിത്യ – ശാസ്ത്ര

വ്യക്തിത്വങ്ങളും ഈ പുസ്‌തകത്തിലൂടെ കടന്നുവരുമ്പോൾ

ഡോ. എം.ആർ. തമ്പാന്റെ ‘ഓർമ്മയുടെ ഓളങ്ങളിൽ’ ചരിത്രരേഖയായി

മാറുന്നു

Reviews

There are no reviews yet.

Be the first to review “Ormayude Olangalil”

Your email address will not be published. Required fields are marked *

0