Previous
Previous Product Image

Panakkad Sayyid Munavarali Shihab Thangal -Haritham 30 Min Bio

110.00
Next

Therenjedutha Nano Kathakal

230.00
Next Product Image

Panakkad Sayyid Sadikali Shihab Thangal -Haritham 30 Min Bio

110.00

Book: Panakkad Sayyid Sadikali Shihab Thangal -Haritham 30 Min Bio
Author: Navas Poonoor
Category: Biography
ISBN: 9789347075223
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages: 50
Language: Malayalam

4 in stock

Description

പാണക്കാട്ടെ പതിവ് സന്ദർശകർക്ക് കൃഷ്ണേട്ടനെ അറിയാം. കഴിഞ്ഞ അറുപത് വർഷമായി അദ്ദേഹം അവിടത്തെ നിത്യസന്ദർശകനാണ്. അതെ, സാദിഖലി തങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതൽ കൃഷ്ണേട്ടൻ പതിവുകാരനാണ്. ഇരുപത് വയസ് മുതൽ തുടങ്ങിയതാണ് ഈ സന്ദർശനം. ഒരു കാര്യവുമില്ല, വെറുതെ വന്ന് പൂക്കോയ തങ്ങളുടെ മുഖമൊന്ന് കാണണം.
‘എന്താ കൃഷ്ണാ?’ എന്ന് തങ്ങൾ ചോദിക്കുന്നത് കേൾക്കണം, അത്ര തന്നെ. അത് കേട്ടില്ലെങ്കിൽ കൃഷ്ണേട്ടന് ഉറക്കം കിട്ടില്ലായിരുന്നു. പൂക്കോയ തങ്ങൾക്കും അങ്ങനെതന്നെ. ഇടയ്ക്ക് കൃഷ്ണനെ കണ്ടില്ലെങ്കിൽ പൊറുതികേടാണ്.
മഹത്തായ പാരമ്പര്യത്തിൻ്റെ കഥ സാദിഖലി തങ്ങളുടെ ലഘുജീവചരിത്രത്തിലൂടെ വരച്ചിടുന്നു മുതിർന്ന പത്രപ്രവർത്തകനായ നവാസ് പൂനൂർ.

Reviews

There are no reviews yet.

Be the first to review “Panakkad Sayyid Sadikali Shihab Thangal -Haritham 30 Min Bio”

Your email address will not be published. Required fields are marked *

0