Description
അടൂർ ഗോപാലകൃഷ്ണൻ്റെ കൈയും പിടിച്ചാണ് മലയാള സിനിമ ലോകസിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയത്. ലോകസിനി മയുടെ മലയാളം ജിഹ്വയായ അടൂരിൻ്റെ, സിനിമയെക്കുറിച്ചുള്ള ചിന്തകളാണ് ഈ ഗ്രന്ഥത്തിൽ അടൂരിൻ്റെ തെരഞ്ഞെടുത്ത ലേഖ നങ്ങൾ എന്ന ഈ ഗ്രന്ഥം അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള അവസാനവാക്കായി മാറുന്നു, റഫറൻസ് ഗ്രന്ഥമായി മാറുന്നു.




Reviews
There are no reviews yet.