Description
എഴുത്ത് മാനവരാശിയുടെ മോചനത്തിനായുള്ള മാർഗ്ഗമാണെന്ന് സി. രാധാകൃഷ്‌ണൻ തിരിച്ചറിഞ്ഞു. വായന, വായനക്കാരനെ നിർമലീകരിക്കാനുള്ള പാവന പദ്ധതിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലുമുപരിയായി വായനക്കാരനോട് അദ്ദേഹം കഥകൾ പറഞ്ഞു. കഥകളിലൂടെ നിർമ്മമമായ സ്നേഹം കാണിച്ചു. സി. രാധാകൃഷ്‌ണൻ്റെ ഈ നോവൽ, ‘സ്വപ്നപരമ്പര’യും ഇത് സാക്ഷ്യപ്പെടുത്തുന്നു.




Reviews
There are no reviews yet.