Description
സെല്ലുകൾ . അസ്ഥിക്കൂടമെന്ന ചട്ടക്കൂട് . അസ്ഥികളും പേശികളും നാഡി കളും. മാംസപേശികൾ . രക്തം . രക്തചംക്രമണം . രക്തത്തിൻ്റെ ഘടന . രക്തത്തിലെ പ്ലാസ്‌മ. രക്തത്തിലെ സെല്ലുകൾ . ശ്വാസോച്ഛ്വാസം. ദഹന വ്യവസ്ഥിതി . ഭക്ഷണവും പോഷകാംശങ്ങളും വിസർജ്ജനം അന്തഃസാ വിഗ്രന്ഥികൾ . ഹോർമോണുകൾ . പുനരുൽപ്പാദനം . വളർച്ച . കേൻ നാഡീസമൂഹം . ഞരമ്പുകൾ • പഞ്ചേന്ദ്രിയങ്ങൾ • ശബ്ദത്തിൻ്റെ മായാപ്രപ ഞ്ചം . മൂക്കും ഘാണശക്തിയും . നാവും സ്വാദും • സംസാരിക്കാനുള്ള ശേഷി. കാഴ്‌ച എന്ന അത്ഭുതം • ശ്വസനവ്യവസ്ഥ . എൻസൈമുകൾ . കൊഴുപ്പുകൾ വിറ്റാമിനുകൾ • മസ്‌തിഷ്‌കം – സുഷുമ്‌ന . സെറിബ്രവും സെറിബെല്ലവും . രോഗങ്ങളും രക്ഷാമാർഗങ്ങളും . ഇമ്മ്യൂണൈസേഷൻ പകർച്ചവ്യാധികളും പ്രതിരോധമാർഗങ്ങളും തുടങ്ങി എല്ലാ അറിവുകളും പ്ര ദാനം ചെയ്യുന്ന പുസ്‌തകം..




Reviews
There are no reviews yet.