Description
വളച്ചുകെട്ടലുകളില്ലാത്ത രചനാരീതി, നൈർമല്യമുള്ള ഭാഷ, ബുദ്ധിജീവി ജാഡകളില്ലാത്ത നിലപാടുതറ, അതിസൂക്ഷ്‌മമായ നിരീക്ഷണപാടവം. ഇവയൊക്കെ ഗണേഷ്‌കുമാറിൻ്റെ ലേഖനങ്ങളെ തികച്ചും വ്യത്യസ്‌തമാക്കുന്നു. നടൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ മലയാളിയുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ ഗണേഷ്‌കുമാർ ‘വനിത’ ദ്വൈവാരികയിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം




Reviews
There are no reviews yet.