Previous
Previous Product Image

Rithubhethangal

320.00
Next

Ividam

330.00
Next Product Image

Bodhivrikshathanalil

350.00

Book: Bodhivrikshathanalil
Editors: Arun P.T, Nisha Rathnamma
Category: Memoirs
ISBN: 9788197701863
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition: 1st Edition
Number of pages: 226
Language: Malayalam

Out of stock

Description

ഗുരുവായൂരപ്പൻ കോളേജ്; തിളയ്ക്കുന്ന ഓർമ്മകളുടെ നെരിപ്പോട്, ഏറ്റം പ്രിയമുള്ള സൗഹൃദങ്ങൾ സമ്മാനിച്ച ഇടം, തിരികെയൊരു പ്രയാണം സാദ്ധ്യമായാൽ തമ്പടിക്കാനാഗ്രഹമുള്ള പച്ചത്തുരുത്ത്…

അവിടത്തെ പൂർവ്വവിദ്യാർത്ഥികൾ സംഘം ചേരുന്നു. അവർ വട്ടമിട്ടിരുന്ന്, അക്ഷരങ്ങൾ കോർത്ത് കഥകളും കവിതകളും കഥയില്ലായ്മ‌കളുമെഴുതുന്നു.

വിഷയങ്ങളായി ജീവിതവും രാഷ്ട്രീയവുമുണ്ട്, പ്രകൃതിയും പ്രണയവുമുണ്ട്. ഗുരുവന്ദനവും ശാസ്ത്രക്കുറിപ്പുകളുമുണ്ട്.

വരികളിൽ തെളിയുന്നത് കലാലയം പകർന്നു നൽകിയ അറിവിന്റെ പൊലിമ, ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും, സഹനത്തിന്റെ, സഹജീവിസ്നേഹത്തിൻ്റെ നൈർമ്മല്യം, പ്രണയത്തിന്റെ നിറഭേദങ്ങൾ…

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ യു.എ.ഇയിലെ കൂട്ടായ്‌മ ഹരിതം ബുക്സുമായി ചേർന്ന് ‘അക്കാഫ് എൻ്റെ കലാലയം‘ സീരീസിൽ അവതരിപ്പിക്കുന്ന പുസ്‌തകമാണ് ‘ബോധിവൃക്ഷത്തണലിൽ‘,

Reviews

There are no reviews yet.

Be the first to review “Bodhivrikshathanalil”

Your email address will not be published. Required fields are marked *

0