Previous
Previous Product Image

Bodhivrikshathanalil

350.00
Next

Aa Nalu Varshangal 3.0

360.00
Next Product Image

Ividam

330.00

Book: Ividam
Editors: Rinson Jose, Prathapan Thayat
Category: Memoirs
ISBN: 9789395625906
Binding: Papercover
Publishing Date: May 2023
Publisher: Haritham Books
Edition: 1st Edition
Number of pages: 242
Language: Malayalam

Out of stock

Description

കുസാറ്റിനെക്കുറിച്ചുള്ള പുസ്‌തകമാണ് ‘ഇവിടം.’

കുസാറ്റിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ രസകരവും, ഗൃഹാതുരത്വം ഉണർത്തുന്നതുമായ ഓർമ്മകൾ ആണ് ഈ പുസ്‌തകം.

കുസൃതികളും കൊച്ചുകൊച്ചു കള്ളത്തരങ്ങളും കളിചിരികളും ആഘോഷങ്ങളും ആകസ്‌മികമായ വേർപാടുകളും പരീക്ഷപ്പനിയും വിജയപരാജയങ്ങളും ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള വിട പറച്ചിലുകളും ഈ പുസ്‌തകത്തെ മലയാളിയുടെ ഹൃദയ ഭാഗമാക്കി തീർക്കുന്നു.

ഹരിതം ബുക്‌സിൻ്റെ ‘എൻ്റെ കലാലയം’ സീരീസിലെ ഈ പുസ്ത‌കം ആ നല്ല കലാലയകാലത്തിലേക്കുള്ള തിരിച്ചു നടത്തമാണ്.

Reviews

There are no reviews yet.

Be the first to review “Ividam”

Your email address will not be published. Required fields are marked *

0