Description
ഏകഭാവവും ഏകമാനവവും മുഖാവരണമായിത്തീരുന്ന കവിതകൾക്കിടയിൽ ഒരു വലിയ ആശ്വാസമായിത്തീരുന്നു സതീശൻ എടക്കുടിയുടെ ‘സ്വപ്‌നത്തിലെ മുയലുകൾ! വൈകാരികമായും ചിന്താപഥത്തിലും ഏകാത്മകസാന്നിധ്യം പങ്കുവെക്കുന്ന ഈ കവിതകൾ കവിത്വം നിറഞ്ഞ വാക്കുകളിലൂടെ ജീവിതം പറയുന്നു.




Reviews
There are no reviews yet.