Previous

Amaragangayude Theerathu

125.00
Next

Vettakkaranum Nakshathrangalum

150.00

Vismruthamakatha Vismayangal

150.00

Book: Vismruthamakatha Vismayangal
Author: Unnikrishnan P.A
Category: Travelogue
ISBN: 9788119279302
Binding: Papercover
Publishing Date: October 2023
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

1 in stock

Description

ഇനിയെന്തിന് ഒരു യാത്രാവിവരണം? തികച്ചും ന്യായവും കൃത്യവുമാണ് ഈ ചോദ്യം. വിഷ്വൽ മീഡിയ അരങ്ങുവാഴുന്ന നാട്ടിൽ, തൻ്റെ കയ്യുളളത്തിൽ യുട്യൂബും ഫേസ്ബുക്കും അരങ്ങുതകർക്കുന്ന കാലത്ത്; പഞ്ചേന്ത്രിയങ്ങളിൽ നാലും റദ്ദ് ചെയ്യപ്പെട്ട് കാഴ്ചയ്ക്ക് മാത്രമായി എല്ലാം മാറുമ്പോൾ എന്തിന് ഒരു യാത്രാ വിവരണം?
പി എ ഉണ്ണിക്കൃഷ്‌ണൻ്റെ ഈ യാത്രാവിവരണം മേൽക്കാണിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി മാറുന്നു. മനുഷ്യൻ ഒറ്റത്തുരുത്തിലെ വ്യക്തിയല്ലെന്നും കൂട്ടായ്‌മയുടെ രുചിഭേദങ്ങളുടെ സൗന്ദര്യമെന്താണെന്നും നമ്മോട് സാക്ഷ്യം പറയുന്നു. യാത്ര കേവലം ഒരു കാഴ്‌ച മാത്രമല്ലെന്നും ഒരനുഭവമാണെന്നും നമ്മെ ബോധിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Vismruthamakatha Vismayangal”

Your email address will not be published. Required fields are marked *

0