Description
മലയാള ചെറുകഥാ പരിസരങ്ങളിലേക്കും നോവൽ പരിസരങ്ങളിലേക്കും തലയെടുപ്പോടെ കടന്നുവരുന്ന കവയിത്രിയാണ് സന്ധ്യ എൻ പി. സന്ധ്യയുടെ നഗ്നജലം എന്ന നോവൽ മലയാളിയുടെ മാറുന്ന അഭിരുചിയും അവബോധവും വിളംബരം ചെയ്യുന്നു. സജീവവും സക്രിയവുമായ സമകാലീന നോവൽസാഹിത്യശാഖയ്ക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ് ഈ നോവൽ.




Reviews
There are no reviews yet.