Previous

Salabhachirakukal

110.00

Onjiyame Ninte Nenchiloode

310.00

Book: Onjiyame Ninte Nenchiloode
Author: E.V.Sreedharan
Category: Essays & Stories
ISBN: 9788182821934
Binding: Papercover
Publishing Date: December 2019
Publisher: Haritham Books
Edition: 1st Edition
Number of pages: 226
Language: Malayalam

Out of stock

Categories: , Tag: Brand:

Description

ഒഞ്ചിയത്തിന് ഇന്ന് രണ്ടു തലങ്ങളാണുള്ളത്. ചരിത്രത്തിലെ മറക്കാനാവാത്ത; മറക്കാൻ പാടില്ലാത്ത വിപ്ലവത്തിൻ്റെ, മാനവികതയുടെ സ്ഥാനമാണ് അതിലൊന്ന്. ഫാസിസത്തിൻ്റേയും അസഹിഷ്ണുതയുടേയും സമകാലീനതലമാണ് മറ്റൊന്ന്. കഥാകൃത്തും മുതിർന്ന പത്രപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ ഈ രണ്ടു തലങ്ങളും അനാവരണം ചെയ്യുന്നുണ്ട് ‘ഒഞ്ചിയമേ നിൻ്റെ നെഞ്ചിലൂടെ‘ എന്ന ഈ പുസ്‌തകത്തിലൂടെ. ഒഞ്ചിയത്തിൻ്റെ കഥ പറയാൻ, നെഞ്ചിടിപ്പ് ചൊല്ലാൻ ഇവിയെക്കാൾ മികച്ച ഒരു വ്യക്തി ഇന്ന് മലയാളത്തിലില്ല. അതുകൊണ്ടുതന്നെ ഹൃദയം കൊണ്ട് എഴുതപ്പെട്ട ഈ പുസ്‌തകത്തിൽ ലേഖനങ്ങൾക്കൊപ്പം കഥകളും ചേർത്തിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “Onjiyame Ninte Nenchiloode”

Your email address will not be published. Required fields are marked *

0