Description
ടെലിവിഷൻ സാക്ഷരത, ചാനലുകൾ, അവതാരകർ, വാർത്താവതരണം, ചാനൽ ചർച്ചകൾ, മാധ്യമ ഗൂഢാലോചനകൾ എന്നിങ്ങനെ ടെലിവി ഷൻരംഗത്തെ നിരവധി കാര്യങ്ങളാണ് നർമ്മ ത്തിൽചാലിച്ച് രാജേന്ദ്രൻ പന്തളം ‘മിനിസ്ക്രീനിംഗ്‘ എന്ന ഈ പുസ്‌തകത്തിലൂടെ അവതരിപ്പി ക്കുന്നത്. ദുരദർശനിലെ ദീർഘകാലത്തെ അനു ഭവപരിചയം രാജേന്ദ്രൻ്റെ ഈ എഴുത്തിനെ ഏറെ സഹായിക്കുന്നുണ്ട്. കൊച്ചുകൊച്ചു ആശയങ്ങളിലൂടെ വികസി ക്കുന്ന കൊച്ചുകൊച്ചു ലേഖനങ്ങളും കുറിപ്പു കളും എന്ന അർത്ഥത്തിൽ ഈ പുസ്തകം വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാകും.




Reviews
There are no reviews yet.