Description
ഡോ. സുനിത ഗണേഷിൻ്റെ കഥകൾ ബിംബ സമൃദ്ധമാണ്. പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയങ്ങളും. അലസവായനയ്ക്ക് ഈ കഥകൾ ഒട്ടും വഴങ്ങുകയില്ല. വായനക്കാർ ശ്രദ്ധയോടെ ഇഴപിരിച്ചെടുക്കണം. ജീവിതത്തിൻ്റെ സങ്കീർണ തലങ്ങൾ തെളിഞ്ഞുവരുന്നത് അപ്പോൾ അറിയാൻ കഴിയും. വിഭജിതമാകുന്ന സമൂഹം. സ്നേഹം മാത്രമാണ് അതിജീവന മന്ത്രം എന്ന സത്യം.
മതേതരമായ ജീവിത ദർശനം ഇവയൊക്കെ കൂടാതെ ചാനൽ ചർച്ചകളുടെ പൊള്ളത്തരം വെളിവാക്കുന്ന നർമ്മം. എല്ലാം ചേർന്ന് നല്ല വായനാനുഭവം പകരുന്നവയാണ് ഈ കഥകൾ.
വൈശാഖൻ




Reviews
There are no reviews yet.