Description
ട്രെന്റ് സെറ്ററായ നിരവധി ഹിറ്റ് സിനിമകൾ. മലയാളി ഇന്നും നെഞ്ചോട് ചേർക്കുന്ന, കാലത്തിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ചവ. ദൃശ്യമാധ്യമങ്ങൾ ഉള്ളംകയ്യിലുണ്ടായിട്ടും എന്തിന് എന്ന തോന്നൽ. ഋഷിതുല്യനായ നിസ്സംഗതയാൽ പൊതിയപ്പെട്ട ഒരു സാഹിത്യ വ്യക്തിത്വത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. ശത്രുഘ്നനെക്കുറിച്ചുള്ള, ശത്രുഘ്നനെ അറിയാനുള്ള ഈ പുസ്തകം ഒരു അവസാന വാക്കല്ലഎന്നും, തുടക്കം മാത്രമാണെന്നും ഓർമ്മിപ്പിക്കട്ടെ.




Reviews
There are no reviews yet.