Previous
Previous Product Image

Ividam

330.00

Aa Nalu Varshangal 3.0

360.00

Book: Aa Nalu Varshangal 3.0
Editors: Anoop P.P, Thahir Rahim
Category: Memoirs
ISBN: 9789347075643
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 234
Language: Malayalam

Out of stock

Description

തിരക്കിട്ട പ്രവാസ ജീവിതത്തിനിടയിലും, മായാത്ത കലാലയ സൗഹൃദങ്ങൾ നിലനിർത്താൻ MACE അലുംനി നടത്തുന്ന അവിശ്വസനീയമായ ശ്രമങ്ങളുടെ നേർക്കാഴ്‌ച!

മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ (MACE) പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും, ഇത് ഏതൊരു കലാലയ പൂർവ്വവിദ്യാർത്ഥിക്കും സ്വന്തം ഓർമ്മകൾ അയവിറക്കാൻ കഴിയുന്ന ഒരു സമാഹാരമാണ്. സത്യസന്ധമായ ഓർമ്മക്കുറിപ്പുകൾക്കൊപ്പം, അൽപ്പം ഫിക്ഷനും ഫാൻ്റസിയും കോർത്തിണക്കിയ ഇതിലെ കഥകൾ, വായനക്കാരെ മുൻപ് കണ്ടുമറന്ന കാഴ്‌ചകളിലേക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു.

കാലം മായ്ക്കാത്ത സൗഹൃദങ്ങളുടെയും, MACE സ്‌പിരിറ്റിൻ്റെയും കരുത്താണ് ഈ പുസ്‌തകം

Reviews

There are no reviews yet.

Be the first to review “Aa Nalu Varshangal 3.0”

Your email address will not be published. Required fields are marked *

0