Previous
Previous Product Image

Smartha

370.00
Next

Gulmohar Pootha Kalam

260.00
Next Product Image

Aramathil Chinthukal

260.00

Book: Aramathil Chinthukal
Editors: K.S.Smitha, Raseena Hyder
Category: Memoirs
ISBN: 9788197701870
Binding: Papercover
Publishing Date: November2024
Publisher: Haritham Books
Edition: 1st Edition
Number of pages: 178
Language: Malayalam

Out of stock

Description

ഒരു മനുഷ്യന് ജീവിക്കാൻ ആവശ്യമായതെന്താണ്? അത് ഇല്ലാതാ യാൽ ജീവിച്ചിരിക്കുന്നതിൽ അർത്ഥമൊന്നുമില്ല എന്ന് നമ്മൾ തലയാട്ടിപ്പറയുന്ന ഒരു കാര്യം? അത് അടിസ്ഥാന സൗകര്യങ്ങളോ പണമോ കൊട്ടാരസദൃശ്യമായ വീടോ സമൂഹമോ രാഷ്ട്രമോ ഒന്നുമല്ല. ഓർമ്മകളാണ്. ഇന്നലെകൾ… ഓർക്കാനായി ഒന്നുമില്ലെങ്കിൽ, ഓർമ്മകൾ നഷ്ടപ്പെട്ടവന് എന്തിനാണ് ശിഷ്ടകാലം? ആരാണെന്നോ എന്താണെന്നോ എങ്ങനെ ജീവിച്ചുവെന്നോ സ്‌മരിക്കാനാവാത്ത ജന്മം എത്ര ദുസ്സഹമാണ്.. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ യു.എ.ഇയിലെ കൂട്ടായ്‌മ ഹരിതം ബുക്‌സുമായി ചേർന്ന് ‘അക്കാഫ് എന്റെ കലാലയം’ സീരീസിൽ അവതരിപ്പിക്കുന്ന പുസ്‌തകമാണ് ‘അരമതിൽ ചിന്തുകൾ.’ ഈ പുസ്‌തകം ശ്രീകൃഷ്‌ണ കോളേജിന്റെ ഇന്നലെകളാണ്. അന്ത്യനിമിഷം വരെയും വിസ്‌മൃതിയിലകപ്പെടല്ലേ എന്ന് പ്രാർത്ഥിച്ച് ഓർമ്മയുടെ കൈപ്പടക്കൂടിൽ ഒതുക്കിവെക്കുന്നവ. ഇടയ്ക്കിടെ പാതിതുറന്ന് ഒരു പുഞ്ചിരിയോടെ വീണ്ടും കൊതിയോടെ പൂട്ടി വെക്കുന്നവ. യൗവ്വനത്തിൻ്റെ ഇളം നാമ്പുകളുടെ ദൃശ്യ-ശ്രാവ്യ-ഗന്ധ-സ്‌പർശ-രുചി സ്മരണകൾ.

Reviews

There are no reviews yet.

Be the first to review “Aramathil Chinthukal”

Your email address will not be published. Required fields are marked *

0