Description
“ഇങ്ങളേത് കാലത്താ ജീവിക്കുന്നത്? നിയമം പറഞ്ഞവരൊക്കെ അവരവരുടെ വഴിക്ക് പോയി. പറഞ്ഞ നിയമങ്ങളും നിങ്ങളും ബാക്കി ആയി. “
കാലം സാനിയയ്ക്ക് സമ്മാനിച്ചത് അത്ര സുഖകരമായതായിരുന്നില്ല. കടുത്ത ഒറ്റപ്പെടലും ഏകാന്തതയും. ഒടുവിൽ അവൾ തിരിച്ചറിവിലെത്തി. സ്വയം തിരിച്ചറിഞ്ഞു. പുറംലോകത്തെ തിരിച്ചറിഞ്ഞു. പെൺകരുത്തിന്റെ പ്രതീകമായി അവൾ മാറി.
അത്രമേൽ പ്രിയം
എഴുത്തുകാരിൽ ശ്രദ്ധേയയായ ഷബീന നജീബിന്റെ അതീവസുന്ദരമായ പ്രണയനോവൽ.




Reviews
There are no reviews yet.