Description
ആശയങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിച്ച് പ്രശ്നങ്ങളെയും മഹാവ്യാധികളെയും അതിജീവിച്ച് സൗഹൃദശക്തിയാൽ നൂറിലധികം വ്യക്തിത്വങ്ങളുടെ തൂലികയിലൂടെ പിറന്ന സർഗ്ഗശക്തിയുടെ ഏകീകരണം -കൂട്ടെഴുത്തുകൾ.
ഇതൊരു അടയാളപ്പെടുത്തലാണ്. കെട്ടകാലത്തിനുമേൽ പ്രതിരോധം തീർക്കാൻ കഴിഞ്ഞ ഒരുകൂട്ടമാളുകളുടെ കൂട്ടായ്മയിൽനിന്നും ചിതറിയത്.
ഈ എഴുത്തുകൾ ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ ഉണർത്താൻ ഉതകുമാറാകട്ടെ എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.
ASV കുടുംബം




Reviews
There are no reviews yet.