Description
നിഷ്‌ഠൂരമായ അടിച്ചമർത്തലുകളിൽ നിന്ന് കേരളജനതയെ മോചിപ്പിച്ച, ജനകീയതയുടെ പതാകവാഹകരായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മഭൂമിയായ കണ്ണൂരിൻ്റെ വിസ്‌മരിക്കാനാവാത്ത വിപ്ലവചരിത്രം വീര്യം ഒട്ടും ചോർന്നുപോവാതെ ആലേഖനം ചെയ്യപ്പെട്ടിരിക്കുകയാണിവിടെ.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചവിട്ടിക്കയറിയ കനൽവഴികളിലേക്ക് നീന്തിക്കയറിയ രണാങ്കണങ്ങളിലേക്ക് വിവിധ ലേഖകർ വായനക്കാരെ നയിക്കുന്നു.




Reviews
There are no reviews yet.