Previous
Previous Product Image

Simon Commisionum Bhagath Singinte Rakthasakshithwavum

120.00
Next

V.R. Krishnayyarude Therenhedutha Lekhanangal

Original price was: ₹590.00.Current price is: ₹559.00.
Next Product Image

K.P. Appante Therenhedutha Krithikal (Vol 1-Vol 3)

Original price was: ₹1,550.00.Current price is: ₹1,490.00.

Book: K.P. Appante Therenhedutha Krithikal (Vol 1-Vol 3)
Author: K.P. Appan
Category: Essays
ISBN: 9789389399455
Binding: Papercover
Publishing Date: January 2021
Publisher: Haritham Books
Edition:  4th Edition
Number of pages: 1302
Language: Malayalam

24 in stock

Description

കാലത്തിൻ്റെ പ്രവാഹഗതി ഒരു ക്രമത്തിൽ മാത്രം സംഭവി ക്കുന്നില്ല. മനുഷ്യൻ്റെ ബോധം ഒരു ക്രമവുമായി മാത്രമല്ല ബന്ധ പ്പെടുന്നത്. കാലം ഗണിതശാസ്ത്രപരമായ അക്കങ്ങളുമായി ബന്ധപ്പെടുന്നതോടൊപ്പം ഇലകൾകൊണ്ട് കിരീടം ചാർത്തി യ നിത്യതയായും അവതരിക്കുന്നു. ഒരേ കാലാവസ്ഥകൾ ആവർത്തിക്കുന്നു. പകലുകളും രാത്രികളും ആവർത്തിക്കു ന്നു. ഇത് മനുഷ്യമനസ്സിനെ നിത്യതയുടെ താളത്തിലെത്തിക്കുന്നു. ക്ഷണികതയെക്കുറിച്ചുള്ള മനുഷ്യൻ്റെ ബോധത്തെ തടവിലാക്കിക്കൊണ്ട് ഒരു സനാതന ശ്രേഷ്‌ഠതയായി അത് നിലനിൽക്കുന്നു. ഓരോ പ്രഭാതത്തേയും പുതിയതായി നാം കാണുന്നു. ഓരോ ദിവസത്തിൻ്റേയും ആരംഭം പുതുതാണെന്ന് നാം വിചാരിച്ചുപോകുന്നു. അത് കഴിഞ്ഞ ദിവസങ്ങളുടെ ആരംഭം പോലെയാണെന്ന് നാം പിന്നീട് മനസ്സിലാക്കുന്നു. പ്രഭാതങ്ങളുടേയും ഉദയാസ്തതമയങ്ങളുടേയും ഋതുഭേദങ്ങളുടേയും ഒരേ സ്വഭാവം. നിത്യതയുടെ അധീശത്വത്തെയാണ് മനുഷ്യചിന്ത യ്ക്ക് വെളിപ്പെടുത്തിക്കൊടുത്തത്.

                                                                                                                                               -കെ.പി. അപ്പൻ

Reviews

There are no reviews yet.

Be the first to review “K.P. Appante Therenhedutha Krithikal (Vol 1-Vol 3)”

Your email address will not be published. Required fields are marked *

0