Description
കഥാരംഗത്തും നോവൽരംഗത്തുമാണ് പി.ആർ.നാഥന്റെ കൃതഹസ്തത വെളിവാക്കപ്പെട്ടത്. ഈ രംഗങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഒന്നാംനിരയിൽ ത്തന്നെ മലയാളി തൻ്റെ വായനാനുഭവത്തിലൂടെ കല്പ്പിച്ചനുവദിച്ചതാണ്. പി.ആർ നാഥൻ തന്റെ ഏറ്റവും പുതിയ കൃതിയായ ‘ബാഹുബലിയും മധുരമീനാ ക്ഷി’യിലൂടെ അതീവ ഹൃദ്യമായ ഒരു യാത്രാവിവരണമാണ് മലയാളിക്ക് സമ്മാനിക്കുന്നത്. ഹിമാലയസാനുക്കളിലൂടെയും മധുരയിലൂടെയും ബാഹുബലിയിലൂടെയും കുടജാദ്രിയിലൂടെയും അദ്ദേഹം നടത്തുന്ന യാത്രകൾ മലയാളിക്ക് പ്രിയങ്കരമായിരിക്കും.




Reviews
There are no reviews yet.