Description
ഭാരതീയദർശനങ്ങളിലും ജീവിതരീതികളിലും ശ്രീബുദ്ധൻറെ പ്രസക്തി അന്വേഷിക്കുകയാണ് ബുദ്ധദർശനത്തിലൂടെ മുചുകുന്ന് ഭാസ്‌കരൻ. നവീനാനന്തര കാലത്തെ ബുദ്ധനെത്തേടിയുള്ള പര്യവേഷണം; വായനക്കാരെ പുതിയ അനുഭവങ്ങളിലെത്തിക്കുന്നു. ശ്രീബുദ്ധനെ സമകാലികമായി സമീപിക്കുന്ന ഒരു ദർശനം മുന്നോട്ടുവെക്കുകയാണ് ആത്യന്തികമായി ഈ പുസ് തകം




Reviews
There are no reviews yet.