Description
ഗ്രാമീണമിത്തുകൾ മതാതീതമായ മാനുഷികതയുടെ അടയാളങ്ങൾ കൂടിയായിരുന്ന കാലത്ത് നിന്നാണ് അക്ബർ എഴുതുന്നത്. നല്ല തെളിഞ്ഞ മലയാള ഭാഷ യിൽ മനോഹരമായി ഏതൊരാൾക്കും വായിക്കാവുന്ന വിധത്തിൽ എഴുതപ്പെട്ടതാണ് ഈ കഥകൾ… അക്ബർ ആലിക്കര എന്ന കഥാകാരനും കഥകൾക്കും മലയാള ചെറുകഥാ സാഹിത്യത്തിൽ സ്വന്തമായൊരു ഇടം തീർച്ചയായും ഉണ്ടാകും…
ആലങ്കോട് ലീലാകൃഷ്ണൻ
നാട്ടിൻപുറത്തുകാരൻ്റെ ഓർമ്മകളിൽ അടയാളപ്പെട്ട് കിടക്കുന്ന പഴക്കച്ചൂരുള്ള ഗ്രാമീണാനുഭവങ്ങളെ രാകി മിനുസപ്പെടുത്തി ദുർഗ്രാഹ്യതയില്ലാതെ തെളിമയോടെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുന്ന ഈ കൃതി മാനവികതയുടെ സ്നേഹനിർഭരമായ അക്ഷരക്കൂട്ടാണ്…
ഡോ. എം ടി ശശി




Reviews
There are no reviews yet.