Description
നഗരജീവിതം അനുഷ്യാത്മാക്കളിലേൽപ്പി ക്കുന്ന ആഘാതങ്ങളും അവയിൽനിന്ന് നീറിപ്പടരുന്ന വേദനകളുമാണ് ഈ നോവലി ന്റെ മുഖമുദ്ര. ദയനീയവും ആസുരവുമായ ഒരു ലോകത്തിൻ്റെ രക്തംപൊടിയുന്ന രേഖകളിലൂടെ ജീവിതത്തിൻ്റെ ഒരേട് തന്നെ സൃഷ്ടിക്കുകയാണ് കൃതഹസ്തനായ പി. ആർ. നാഥൻ ഈ കൃതിയിലൂടെ.




Reviews
There are no reviews yet.