Description
സ്ത്രീ അവളോട് തന്നെ കലഹിക്കുകയും, അവൾക്കുമേൽ സമൂഹം കൽപ്പിച്ചു നൽകുന്ന നിബന്ധനകളിൽ നിന്നും നിയമങ്ങളിൽ നിന്നും ലംഘനം നടത്തുമ്പോഴാണ് ഞാൻ എന്ന സ്ത്രീയിലേക്ക് പരിവർത്തനപ്പെടുന്നത്. അവിടെ എന്റെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും തുറന്നു പറച്ചിലുകളും കവിതകളാകുമ്പോൾ സമൂഹത്തിലെ ഓരോ സ്ത്രീയും ഞാനാകുന്നു.
-വാണി പ്രയാഗ്




Reviews
There are no reviews yet.