Description
ചിന്തയിലും കാഴ്‌ചപ്പാടിലും പലപ്പോഴും നാം ഓർക്കാൻ മറന്നുപോകുന്ന, ചിലപ്പോൾ നാം മനഃപൂർവ്വം മറക്കുന്ന, അതുമല്ലെങ്കിൽ അങ്ങനെയൊക്കെ ഇഷ്ട്‌ടപ്പെടുന്ന മനുഷ്യസ്വഭാവങ്ങളോട് ബെന്യാമിൻ സമരസപ്പെടുന്നില്ല. നമ്മുടെയൊക്കെ ജീവിതസ്വഭാവങ്ങൾ ഈ കുറിപ്പുകളിൽ നിന്ന് മുഖം കറുക്കാതെ വായിച്ചെടുക്കാൻ കഴിഞ്ഞാൽ മനസ്സല്പം നന്നായി എന്നാശ്വസിക്കാം




Reviews
There are no reviews yet.