Previous
Previous Product Image

View Once

135.00
Next

Randu Niramulla Lokam

160.00
Next Product Image

Jakoi

210.00

Book: Jakoi
Author: Nooranad Ajayan
Category: Stories
ISBN: 9789348372390
Binding: Papercover
Publishing Date: January 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 130
Language: Malayalam

9 in stock

Description

ആയാസരഹിതമായി വായിച്ചുപോകാവുന്ന കഥകളാണ് എല്ലാം. എന്നാൽ അലസവായന ആഗ്രഹിക്കുന്നവരോട് ഈ കഥകൾ വിനയത്തോടെ കലഹിക്കും. കാരണം വായനയ്ക്ക് ചെലവഴിക്കുന്ന സമയം വ്യക്തിബന്ധങ്ങളെയും സാമൂഹ്യ ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള പുനരാലോചനയ്ക്ക് കൂടി വഴിയൊരുക്കുന്നു. ചില കഥകളെ കണ്ണാടിപോലെ പ്രവർത്തിക്കും. അത് നമ്മുടെ മുഖത്തിന് നേരെ ഉയർന്നുവന്ന് നമ്മെ തന്നെ കാട്ടിത്തരുകയും സ്വയം വിമർശനത്തിന് നിർബന്ധിക്കു കയും ചെയ്യും.

                                                                                                                                                    – ബി. അബുരാജ്

ജക്കോയിയിലെ ഇരുപത്തിരണ്ടുകഥകളും വായിച്ചപ്പോൾഎനിക്ക് ബോധ്യപ്പെട്ട കാര്യം ഇത് തനി നൂറനാടൻ കഥകളാണ്! അളിയൻകഥകൾ പോലെയും പയ്യൻകഥകൾ പോലെയും അജയന്റെ നൂറനാടൻ കഥകൾ!

                                                                                                                                                -മുരളീധരൻ തഴക്കര

Reviews

There are no reviews yet.

Be the first to review “Jakoi”

Your email address will not be published. Required fields are marked *

0