Description
- ചെറുപ്പക്കാരാ, കഥയിലെ സുന്ദരപുരുഷന്മാരെപ്പോലെ സസുഖം ജീവിക്കുക. ആദർശവാനായി, നവതലമുറയുടെ ജീവപുരുഷനായി, സ്രഷ്ടാവിൻ്റെ ഖജാ നയിലെ എടുത്താലും തീരാത്ത പൊൻനാണയങ്ങൾ വാരിക്കളിക്കുന്ന പൈതലായി… കുഞ്ഞഹമ്മദ് മുസല്യാരും കൈമുറിയൻ നാരായണനും ഭാർഗ്ഗവിയും അലീമയുമ്മയും ആലിക്കുട്ടിക്കായും വരയ്ക്കുന്ന നേർചിത്രങ്ങളിലുടെ അനുവാചക മനസ്സുകളെ സ്വാധീനിക്കുന്ന ‘യു.എ. ഖാദറിൻ്റെ‘ നോവൽ ദ്വയം.




Reviews
There are no reviews yet.