Previous
Previous Product Image

Arike Oru Poomaram

55.00
Next

Chingaveyiline Thodamo?

120.00
Next Product Image

Karayadukkatha Kappal

55.00

Book: Karayadukkatha Kappal
Author: K.B.Ganesh kumar
Category: Novel
ISBN: 
Binding: Papercover
Publishing Date: January 2010
Publisher: Haritham Books
Edition: 2nd Edition
Number of pages: 65
Language: Malayalam

Out of stock

Description

കലയോടുള്ള അഗാധമായ പ്രണയമാണ് പ്രശസ്‌തനായ ഒരു രാശ്രീയ നേതാവിൻ്റെ മകനെ സിനിമയിലേക്കെത്തിച്ചത്. പ്രശസ്ത നടൻ എന്നതിനോടൊപ്പം മികച്ച ഭരണാധികാരിയും പൊതുസമ്മ തനായ രാഷ്ട്രീയ പ്രവർത്തകനുമായിത്തീരാൻ കെ.ബി. ഗണേഷ് കുമാറിന് കഴിഞ്ഞു. വിവിധ മാസികകളിലെ പംക്തികളും ലേഖനങ്ങളും ഒഴിച്ചുനിർത്തിയാൽ കരയടുക്കാത്ത കപ്പൽ എന്ന നോവലിലൂടെ സാഹിത്യത്തിലേക്ക് സഭാപ്രവേശം നടത്തിയിരിക്കുകയാണ് ഗണേഷ്‌കുമാർ. രചനാരീതിയിലും കഥാപാത്ര സങ്കല്‌പത്തിലും ഗണേഷ്‌കുമാറിൻ്റെ കൃതഹസ്‌തത ഈ നോവലിൽ നമുക്ക് വായിച്ചെടുക്കാം.

Reviews

There are no reviews yet.

Be the first to review “Karayadukkatha Kappal”

Your email address will not be published. Required fields are marked *

0