Description
“കാവാലം നാരായണപ്പണിക്കർ എന്ന മഹാപ്രതിഭ, ഭാഷയുടെയും കല യുടെയും അമൂല്യസമ്പത്താണ്. നാടകവേദിയിൽ തുടികൊട്ടി ഉയരുന്ന തനതുസമ്പത്തിന്റെ അപൂർവ്വതാളമാണ് ആ ജീവിതം. യഥാർത്ഥ മലയാള നാടകവേദിയുടെ ഉദയം ഇവിടെ ആരംഭിച്ചിരിക്കുന്നു. വളരുകയും വളർത്തുകയും ചെയ്യേണ്ടത്, കലാസംസ്ക്കാരങ്ങളെ മാനിക്കുന്ന സമൂഹ മനസ്സുകളുടെ ധർമ്മമാണ്. സ്വന്തം ഭാഷയുടെ, പാരമ്പര്യത്തിന്റെ സംസ്ക്കാരത്തിൻ്റെ വേദിയാണ് നാടകവേദി. അവിടെ ദിശ കാട്ടി നിൽക്കുന്ന വഴികാട്ടിയാണ് കാവാലം നാരായണപ്പണിക്കർ. ആ വഴി നട ന്നാൽ, മലയാള നാടകവേദിയിലെത്തിച്ചേരും.”
• ഭരത് ഗോപി




Reviews
There are no reviews yet.