Description
സിനിമ പകരുന്ന അർത്ഥങ്ങൾ വായിക്കപ്പെടേണ്ടതില്ലെന്ന പ്രതിലോമകരമായ ആശയങ്ങൾ വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാർ തന്നെയും പങ്കുവയ്ക്കു ന്ന കാലമാണിത്. ഇതിനിടയിൽ സിനിമയെ വായിക്കുന്നതിൽ കാര്യമുണ്ടെന്നും അത് വായിക്കപ്പെടേണ്ട തുണ്ടെന്നുമുള്ള സന്ദേശം വായനക്കാർക്ക് നൽകുന്ന ‘കാഴ്ചയുടെ ഋതുഭേദങ്ങൾ‘ അന്ധമായ ആസ്വാദനത്തിലും ആനന്ദത്തിലും മുങ്ങിത്താഴുന്ന ഇന്നത്തെ കാഴ്ചയുടെ പരിസരത്ത് പ്രസക്തമായ ഒരു പുസ്തക മാണ്.
-പ്രേംചന്ദ്




Reviews
There are no reviews yet.