Description
ഏരിയൽ പാട്ടുകാരിയായ മത്സ്യകന്യകയായിരുന്നു. ഒരിക്കൽ മനുഷ്യ സൗന്ദര്യത്തിൽ ഏരിയൽ ആകൃഷ്‌ടയായി. അങ്ങനെ കരയിലെ രാജകുമാരനായ എറിക്കിനോടൊപ്പം കഴിയാൻ ആഗ്രഹിച്ചു. ആഗ്രഹസാഫല്യത്തിനുവേണ്ടി ഒരുപാട് ദുരിതങ്ങൾ ഏരിയലിന് സഹിക്കേണ്ടിവന്നു.
മനുഷ്യൻ്റെ മഹത്വം കാണിക്കുന്നതിനുവേണ്ടി ഹാൻസ് ക്രിസ്റ്റ്യൻ ആൻ ഡേഴ്സൺ രചിച്ച കൊച്ചു മത്സ്യകന്യക ലോകം മുഴുവൻ ഏറ്റുവാങ്ങിയ ഹൃദ്യമായ ഒരു നോവലാണ്.




Reviews
There are no reviews yet.