Description
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെയുള്ള അന്വേഷണമാണ് ഈ നോവൽ.
നിഷ്കളങ്കമായി ജീവിതത്തെ നോക്കിക്കാണുകയും അതിഗാഢമായി സ്നേഹിക്കുകയും, അതിന്റെ വെളിച്ചത്തിൽ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന അനേകം മനുഷ്യരുടെ ജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന കഥകൾ.
ഒരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ മാത്രം കഥ എന്നതിനപ്പുറം, ദേശവും കാലവും ഇഴചേർന്നുനിൽക്കുന്ന കൃതി.




Reviews
There are no reviews yet.